STARDUSTആ പറച്ചിൽ കേട്ട് എനിക്ക് ശീലമായി; എനിക്കിനി വയ്യ എന്നും മനസ്സിൽ പറഞ്ഞിട്ടുണ്ട്; ചുറ്റും കളിയാക്കുന്നവർ മാത്രമായിരുന്നു; അദ്ദേഹമായിരിന്നു എന്റെ ശക്തി; അച്ഛനെ കുറിച്ച് വാചാലയായി നടി ശ്രുതി രജനീകാന്ത്സ്വന്തം ലേഖകൻ5 March 2025 10:28 AM IST